സിനിമാ ബാലതാരം അബേനി ആദി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

Web Desk
Posted on August 26, 2019, 7:45 pm

തിരുവനന്തപുരം:  സിനിമാ ബാലതാരം അബേനി ആദി തനിക്ക് ബാലസംഘത്തിന്റെ പി.വി.കെ. കടമ്പേരി അവാര്‍ഡായി ലഭിച്ച പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അബേനി.

you may also like this video