25 April 2024, Thursday

Related news

October 22, 2023
March 16, 2023
June 26, 2022
May 24, 2022
May 24, 2022
May 21, 2022
April 7, 2022
February 1, 2022
January 21, 2022
January 17, 2022

അ​ബു​ദാ​ബി സ്ഫോ​ട​നം; ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ മരിച്ചു

Janayugom Webdesk
അബുദാബി
January 17, 2022 6:11 pm

യുഎഇയിൽ ര​ണ്ടി​ട​ങ്ങ​ളി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ര​ണ്ട് ഇ​ന്ത്യ​ക്കാ​രും ഒ​രു പാ​ക്കി​സ്ഥാ​ന്‍ പൗ​ര​നും കൊ​ല്ല​പ്പെ​ട്ടു. മ​രി​ച്ച​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. സ്‌​ഫോ​ട​ന​ത്തി​ല്‍ ആ​റ് പേ​ര്‍​ക്ക് പരിക്കേറ്റു. 

അ​ബു​ദാ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം നി​ർ​മാ​ണ മേ​ഖ​ല​യി​ലും മു​സ​ഫ​യി​ൽ മൂ​ന്ന് എ​ണ്ണ ടാ​ങ്കു​ക​ളി​ലു​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്വം യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഡ്രോ​ണ്‍ ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് അ​ബു​ദാ​ബി പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥിരീകരണമുണ്ടായിട്ടില്ല.

സ്ഫോ​ട​ന​മു​ണ്ടാ​യ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ചെ​റി​യ വ​സ്തു​ക്ക​ൾ പ​റ​ന്നു​വ​ന്ന​താ​യി വി​വ​ര​മു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്.
eng­lish sum­ma­ry; Abu Dhabi blast followup
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.