വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

Web Desk

കൽപറ്റ

Posted on February 27, 2020, 7:25 pm

വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികൾക്കുള്ള പ്രവേശനം മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 15 വരെ താൽകാലികമായി നിരോധിച്ചു. വേനൽ കടുത്തതിനെ തുടർന്ന് അതിർത്തി പ്രദേശമായ കർണ്ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളിൽ നിന്നും വന്യജീവികൾ കൂട്ടത്തോടെ വരുന്നതിനാലും കാട്ടുതീ ഭീഷണി നിലനിൽക്കുന്നതിനാലുമാണ് നിരോധനം.

Eng­lish Sum­ma­ry; Access to tourist des­ti­na­tions is banned

YOU MAY ALSO LIKE THIS VIDEO