August 9, 2022 Tuesday

Related news

March 20, 2022
November 19, 2021
June 14, 2021
December 2, 2020
November 28, 2020
October 31, 2020
October 30, 2020
October 26, 2020
October 5, 2020
September 2, 2020

തെങ്കാശിയിൽ വാഹനാപകടം: മലയാളികൾ ഉൾപ്പടെ മൂന്ന് മരണം

Janayugom Webdesk
തെ​ങ്കാ​ശി
February 17, 2020 11:50 am

തെ​ങ്കാ​ശി വാ​സു​ദേ​വ ന​ല്ലൂ​രി​ന​ടു​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. കൊ​ല്ലം മാ​ന്നൂ​ര്‍ സ്വ​ദേ​ശി സി​ഞ്ചു കെ. ​നൈ​നാ​ന്‍, ക​ല്ലു​വാ​തു​ക്ക​ല്‍ സ്വ​ദേ​ശി സി​ജു തോ​മ​സ് എ​ന്നി​വ​രും ശി​വ​കാ​ശി സ്വ​ദേ​ശി രാ​ജ​ശേ​ഖ​റു​മാ​ണ് മരിച്ചത്.

ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ല്‍ സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. മ​ല​യാ​ളി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ത​ക​രാ​റാ​യ​തി​നെ തു​ട​ര്‍​ന്ന് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ബ​സ് ഇ​ടി​ച്ച​ത്. കേ​ടാ​യ വാ​ഹ​നം നീ​ക്കാ​ന്‍ എ​ത്തി​യ റി​ക്ക​വ​റി വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​ണ് മ​രി​ച്ച രാജശേഖരന്‍.

Eng­lish sum­ma­ry: acci­dent death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.