Janayugom Online
accident-janayugom

സ്‌കൂള്‍ ബസ്സ് ഇടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു.

Web Desk
Posted on October 05, 2017, 2:57 pm

പാലക്കാട്: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കോളേജിലേക്ക് പോകുന്ന വഴി സ്‌കൂള്‍ ബസ്സ് ഇടിച്ച് മരിച്ചു. പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും ഇടത്തറ കോലടിക്കളം സൗപര്‍ണികയില്‍ ശ്രീകുമാറിന്റെ മകനുമായ റോഹിത്ത് (21) ആണ് മരിച്ചത്. അമ്മ വ്യന്ദാകുമാരി (സ്‌കൂള്‍ അദ്ധ്യാപിക) സഹോദരൻ രാഹുൽ.