Web Desk

കൊല്ലം

July 10, 2020, 4:43 pm

ചാത്തന്നൂരില്‍ പാചകവാതകവുമായി പോയ ടാങ്കര്‍ മറി‍ഞ്ഞു

Janayugom Online
സുരേഷ് ചെെത്രം

കൊല്ലം ചാത്തന്നൂരില്‍ പാചകവാതകവുമായി പോയ ടാങ്കര്‍ മറി‍ഞ്ഞു. മംഗലാപുരത്ത് നിന്ന് പാചകവാതകം നിറച്ച് വന്ന ബുള്ളറ്റ് ടാങ്കറാണ് ദേശീയപാത 66 ല്‍ ചാത്തന്നൂരിന് സമീപം അപകടത്തില്‍പെട്ടത്. വാതക ചേര്‍ന്നിട്ടില്ല. അപകട നടന്നതറിഞ്ഞ് ഫയല്‍ ഫേഴ്സിന്റ ആറ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തി. എതിരെ വന്ന വാഹനത്തിന് സെെഡ് നല്‍കുന്നതിനിടെ ടാങ്കര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Eng­lish sum­ma­ry: Gas tanker acci­dent in Kollam

You may also like this video: