എട്ട് വയസുള്ള കുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയപ്രതി 9 വർഷത്തെ ഒളിവു ജീവിതത്തിന് ശേഷം പിടിയിൽ. പള്ളുരുത്തി സ്വദേശിയായ ജസ്റ്റിൻ ആണ് അരൂർ പൊലിസിന്റെ പിടിയിലായത്.
2016ലായിരുന്നു കേസിന് ആസ്പദമായ സംഭവം. അരൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ജസ്റ്റിൻ എട്ടു വയസുള്ളകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോകുകയായിരുന്നു. മഹാരാഷ്ട്ര, പൂനെ, കാർവാർ, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ ഒളിവില്‍ താമസിച്ചു. പത്തനംതിട്ടയിലെ ഒരു ഹോട്ടലിൽ വെയ്റ്ററായി ജോലി നോക്കി വരവേയാണ് ഇന്നലെ പോലീസ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.