തെളിവെടുപ്പിനിടെ കസ്റ്റഡിയിലായിരുന്ന പ്രതി രക്ഷപെട്ടു

Web Desk

ബാംഗ്ലൂർ

Posted on July 04, 2019, 3:24 pm

തെളിവെടുപ്പിനിടെ കസ്റ്റഡിയിലായിരുന്ന പ്രതി രക്ഷപെട്ടു. ബാംഗ്ലൂരിൽ തെളിവെടുപ്പിനിടെയാണ് പ്രതി രക്ഷപെട്ടത്. 25 കിലോ ഹാ ഷിഷുമായി തിരുവനന്തപുരത്ത് അറസ്റ്റിലായ കോട്ടയം സ്വദേശി ജോർജ് കുട്ടിയാണ് തെളിവിനെടുപ്പിനിടെ രക്ഷപെട്ടത്. രണ്ടാഴ്ച മുൻപാണ് എക്സൈസ് ജോർജ് കുട്ടിയെ അറസ്റ്റ് ചെയ്തത്.