തിരുവനന്തപുരത്ത് ക്വറന്റൈന്‍ സെല്ലിന്റെ വെന്റിലേറ്റര്‍ തകര്‍ത്ത് പ്രതികള്‍ ചാടിപ്പോയി

Web Desk

തിരുവനന്തപുരം

Posted on July 05, 2020, 10:20 am

തിരുവനന്തപുരം വര്‍ക്കയില്‍ ഇന്‍സ്റ്റ്യൂഷണല്‍ ക്വറന്റൈന്‍ സെല്ലില്‍ പാര്‍പ്പിച്ചുരുന്ന പ്രതികള്‍ ചാടിപ്പോയി. നെയ്യാറ്റിന്‍കര സ്വദേശി അനീഷ്, ചിതറ സ്വദേശി മുഹമ്മദ് ഷാന്‍ എന്നിവരാണ് ചാടിപ്പോയത്.

റൂമിന്റെ വെന്റിലേറ്റര്‍ തകര്‍ത്താണ് ഇവര്‍ രക്ഷപെട്ടത്. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി വര്‍ക്കല പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; accused escaped from quar­an­tine cell

You may also like this video: