15 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 28, 2024
April 19, 2024
March 26, 2024
February 28, 2024
April 27, 2023
November 4, 2022
September 30, 2022
July 10, 2022
June 2, 2022
May 23, 2022

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി മ രിച്ചു

Janayugom Webdesk
ചെന്നൈ
February 28, 2024 12:06 pm

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി ശാന്തൻ മരിച്ചു. കേസില്‍ ഇയാളെ സുപ്രീം കോടതി വിട്ടയച്ചിരുന്നു. കരൾ തകരാറിനെ തുടർന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ശാന്തൻ മരിച്ചത്. 

1991ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ 20 വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം 2022ൽ സുപ്രീം കോടതി അദ്ദേഹത്തെ മോചിപ്പിച്ചിരുന്നു.

ശ്രീലങ്കൻ പൗരനായ ശാന്തൻ മോചിതനായ ശേഷം മറ്റ് മൂന്ന് പ്രതികൾക്കൊപ്പം ട്രിച്ചിയിലെ പ്രത്യേക ക്യാമ്പിൽ കഴിയുകയായിരുന്നു. അദ്ദേഹത്തെ ശ്രീലങ്കയിലേക്ക് നാടുകടത്തേണ്ടി വന്നു. മൃതദേഹം ശ്രീലങ്കയിലേക്ക് അയക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ പുരോഗമിക്കുന്നു.

Eng­lish Sum­ma­ry: Accused in Rajiv Gand­hi assas­si­na­tion case dies

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.