18 April 2024, Thursday

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി

Janayugom Webdesk
August 15, 2022 8:46 am

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒരാള്‍ കൂടി ചാടിപ്പോയി. പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷാണ് രക്ഷപ്പെട്ടത്.

നേരത്തെയും കേന്ദ്രത്തില്‍ നിന്ന് നിരവധി അന്തേവാസികള്‍ ഇത്തരത്തില്‍ ചാടിപ്പോയിട്ടുണ്ട്. തുടര്‍ന്ന് ഹൈക്കോടതി ഇടപെടുകയും പൊലീസ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതുമാണ്.

Eng­lish Summary:Accused of mur­der escapes from Kuthi­ra­vat­tam Men­tal Health Centre
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.