February 1, 2023 Wednesday

തിരുവനന്തപുരത്ത് യുവതിക്കു നേരെ ആസിഡ് ആക്രമണം

Janayugom Webdesk
തിരുവനന്തപുരം
April 18, 2020 9:36 am

തിരുവനന്തപുരത്ത് യുവതിക്കു നേരെ ആസിഡ് ആക്രമണം. ജനല്‍ചില്ല് പൊട്ടിച്ച് ഉറങ്ങിക്കിടക്കുന്ന യുവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. തിരുവനന്തപുരത്ത് മഗലപുരം കാരമുട്ടിലാണ് പുലര്‍ച്ചെ മൂന്ന് മണിക്ക് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റയുവതിയെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: Acid attack in thiruvananthapuram

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.