Web Desk

തിരുവനന്തപുരം

June 29, 2020, 9:21 pm

പോത്തീസിനെതിരെ നടപടിയെടുത്ത് നഗരസഭ

Janayugom Online

തിരുവനന്തപുരം പോത്തീസിനെതിരെ നടപടിയെടുത്ത് നഗരസഭ. പോത്തീസിലെ സൂപ്പര്‍മാര്‍ക്കറ്റാണ്  നഗരസഭ അടപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഗരസഭയുടെ ഈ നടപടി.

ENGLISH SUMMARY:action take agan­ist pothys
You may also like this video