ചെന്നെ: മദ്രാസ് സർവകലാശാലയിൽ എത്തിയ നടൻ കമൽഹാസനെ പൊലീസ് തടഞ്ഞു. പൗരത്വബില്ലിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമാമാണ് നടൻ സർവകലാശാലയിൽ എത്തിയത്. എന്നാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് കമൽഹാസനെ തടഞ്ഞതെന്ന് ഉദ്യോഗസ്ഥർ അടിയിച്ചു. അതേസമയം വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുക എന്നത് തന്റെ കടമയാണെന്ന് അദ്ദേഹം പ്രതികരിച്ചു
Delhi: Police party carried out patrolling in Seelampur area of the city earlier this morning. A protest which was held in the area over #CitizenshipAmendmentAct yesterday, had turned violent. pic.twitter.com/ZBeuRlZuyZ
— ANI (@ANI) December 18, 2019
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.