നടന് നെടുമ്പ്രം ഗോപി (85) അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം. 2004ല്‍ പുറത്തിറങ്ങിയ ബ്ലെസി ചിത്രം കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛനായി ശ്രദ്ധേയനായ വേഷത്തിലൂടെയാണ് സിനിമാ അഭിനയത്തിന് തുടക്കമിടുന്നത്.
ആനച്ചന്തം, കാളവര്‍ക്കി, ശീലാബതി, അശ്വാരൂഡന്, തനിയെ, ആനന്ദഭൈരവി, ഉല്സാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമകളിലും സീരിയലുകളിലും സജീവമായിരുന്നു.
English summary; Actor Nedumbram Gopi passed away
You may also like this video;