June 3, 2023 Saturday

Related news

May 28, 2023
May 26, 2023
May 24, 2023
May 20, 2023
May 17, 2023
May 8, 2023
May 5, 2023
May 5, 2023
April 7, 2023
April 6, 2023

നടൻ പ്രഭാസ് ആശുപത്രിയില്‍

Janayugom Webdesk
March 10, 2023 6:03 pm

ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് നടൻ പ്രഭാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനി അനുഭവപ്പെട്ട പ്രഭാസിനെ തുടര്‍ചികിത്സയ്ക്കായി വിദേശത്ത് കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും വിവരങ്ങളുണ്ട്.

ഇടവേളയില്ലാതെയുള്ള സിനിമ ചിത്രീകരണം നടന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, പ്രഭാസിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല.

സലാര്‍, ആദിപുരുഷ്, പ്രൊജക്ട് കെ എന്നിങ്ങനെ വമ്പന്‍ പ്രോജക്ടുകളാണ് തെലുഗു നടന്‍ പ്രഭാസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Eng­lish Sum­ma­ry: Actor Prab­has in hospital
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.