28 March 2024, Thursday

Related news

May 14, 2023
May 10, 2023
March 31, 2022
March 28, 2022
March 2, 2022
February 12, 2022
January 3, 2022
December 27, 2021
November 15, 2021
November 14, 2021

മയക്കുമരുന്ന് കേസ്: നടി അനന്യ പാണ്ഡെയെ എന്‍സിബി അറസ്റ്റ് ചെയ്‌തേക്കും

Janayugom Webdesk
മുംബൈ
October 22, 2021 12:04 pm

ആഡംബര കപ്പലിലെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസില്‍ നടി അനന്യ പാണ്ഡെയെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് നടക്കുന്ന ചോദ്യംചെയ്യലിന് ശേഷം അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. ഇന്നലെ രണ്ട് മണിക്കൂറോളം എന്‍സിബി അനന്യയെ ചോദ്യം ചെയ്തിരുന്നു. ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായ മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് അനന്യയുടെ മുംബൈയിലെ വീട്ടില്‍ റെയ്ഡ് ചെയ്യുകയും ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry : Actress ananya pandey like­ly to be arrest­ed by NCB

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.