March 21, 2023 Tuesday

Related news

February 18, 2023
January 20, 2023
January 19, 2023
January 18, 2023
January 9, 2023
January 3, 2023
December 17, 2022
December 10, 2022
December 6, 2022
December 1, 2022

91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വെച്ച് അപർണ്ണ ബാലമുരളി: നടപടിയെടുത്ത് ജിഎസ്ടി വിഭാഗം

Janayugom Webdesk
കൊച്ചി
December 10, 2022 7:46 pm

നടി അപർണ്ണ ബാലമുരളി നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. പരിശോധനയില്‍ 16,49,695 രൂപ നികുതി വെട്ടിച്ചതായാണ് സംസ്ഥാന ജിഎസ്ടി വിഭാഗത്തിന്റെ കണ്ടെത്തൽ. 2017 മുതൽ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനമാണ് താരം മറച്ചുവച്ചിരിന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ അപർണ്ണ ബാലമുരളിക്ക് സമൻസ് നല്‍കി. തുടര്‍ന്ന് നികുതി അടക്കാമെന്ന് അപർണ്ണ ബാലമുരളി അറിയിച്ചതായി ജിഎസ്ടി വിഭാഗം അറിയിച്ചു.

Eng­lish Sum­ma­ry: Actress Aparna Bal­a­mu­rali com­mit­ted tax evasion
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.