October 1, 2022 Saturday

Related news

September 5, 2022
August 5, 2022
August 4, 2022
August 2, 2022
August 2, 2022
August 1, 2022
July 23, 2022
July 23, 2022
July 23, 2022
July 22, 2022

നടി ആക്രമണ കേസ്: പ്രൊസിക്യൂഷന് തിരിച്ചടി

Janayugom Webdesk
കൊച്ചി
February 1, 2022 1:05 pm

നടി ആക്രമണക്കേസില്‍ പ്രൊസിക്യൂഷന് തിരിച്ചടി. വിചാരണയ്ക്ക് സമയം നീട്ടണമെന്ന പ്രൊസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ഒരു മാസത്മാതിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. മാര്‍ച്ച് ഒന്നിന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കാനാകില്ലെന്ന് പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതിനെതിരെ അപ്പീലിന് പോകുമെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു.

Eng­lish Sum­ma­ry: Actress assault case: set back to Prosecution

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.