Web Desk

കൊച്ചി

January 23, 2021, 1:03 pm

നടിയെ ആക്രമിച്ച കേസ്; മാപ്പു സാക്ഷി വിപിൻ ലാൽ കോടതിയിൽ ഹാജറായില്ല

Janayugom Online

നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയായ വിപിൻ ലാൽ ഇന്ന് വിചാരണ കോടതിയിൽ ഹാജറായില്ല. കോടതി പുറപ്പെടുവിച്ച ജാമ്യം റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ തീരുമാനം വന്ന ശേഷം ഹാജരാകാനാണ് വിപിൻ ലാലിന്റെ തീരുമാനം. മാപ്പു സാക്ഷിയായിരിക്കെ ജാമ്യം ലഭിക്കാതെ ജയിൽ മോചിതനായതിനെ തുടർന്നാണ് ഇന്ന് ഹാജരാക്കാൻ വാറണ്ട് പുറപ്പെടുവിച്ചത്.

 

Eng­lish sum­ma­ry; Actress attack case 

You may also like this video;