കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് നടൻ ദിലീപ്. വിചാരണ കോടതിയിലാണ് ദിലീപ് ഇതുസംബന്ധിച്ച വിടുതൽ ഹർ ജി നൽകിയത്.
പ്രതിയായി തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന് ഹരജിയിൽ പറയുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യത്തിൻറെ ആധികാരികതയിൽ സംശയമുണ്ടെന്നും ദിലീപ് ഹരജിയിൽ വ്യക്തമാക്കുന്നു.
വിചാരണക്ക് മുന്നോടിയായുള്ള വാദത്തിന് ശേഷമാണ് ദിലീപ് ഹരജി നൽകിയത്. ഹരിയിലെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നാണ് കോടതി നിർദേശം.
English summary; actress case Dileep give plea in court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.