കാലുകൾ കണ്ടാൽ സദാചാരം ഒഴുകുന്ന ഓൺലൈൻ ആങ്ങളമാർക്ക് നിലക്കാത്ത മറുപടി പ്രവാഹം

Web Desk
Posted on September 16, 2020, 1:54 pm

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തന്റെ ചിത്രം പങ്കുവെച്ച അനശ്വര രാജനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടന്നത്. താരത്തിന് പിന്തുണ നൽകി കൊണ്ട് നിരവധി പേർ പിന്നീട് രംഗത്ത് വരികയും ചെയ്തിരുന്നു. റിമ കല്ലിങ്കൽ മുന്നോട്ട് വച്ച ക്യാംപെയ്ൻ ഏറ്റെടുത്ത് കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചാണ് പല നടിമാരും അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

 

View this post on Insta­gram

 

A post shared by Sad­hi­ka Venu­gopal offi­cial (@radhika_venugopal_sadhika) on

you may also like this video