ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യതലസ്ഥാനം കത്തിയെരിയുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ നാലുദിവസങ്ങളിൽ അരങ്ങേറിയത്. ഈ പശ്ചാത്തലത്തിൽ തനിക്ക് പറയാനുള്ളതെന്തെന്ന് വളരെ ലളിതമായി ഒരു പോസ്റ്റിലൂടെ പങ്കുവെക്കുകയാണ് നടി രമ്യാനമ്പീശൻ.
— Ramya Nambessan (@nambessan_ramya) February 28, 2020
തലയോട്ടികളുടെ ചിത്രം പങ്കുവച്ചാണ് രമ്യയുടെ ട്വീറ്റ്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, പാവപ്പെട്ടവന്‍ പണക്കാരന്‍ എന്നിങ്ങനെ വേര്‍തിരിവോടെ ജീവിക്കുന്ന മനുഷ്യര്‍ മരിച്ച് കഴിഞ്ഞാല്‍ ഒരുപോലെ ഇരിക്കുമെന്ന് രമ്യ വ്യക്തമാക്കുന്നു. നിരവധി ആളുകളാണ് നിമിഷങ്ങൾക്കകം രമ്യയുടെ സന്ദേശം ഏറ്റെടുത്തിരിക്കുന്നത്.
English Summary: Actress ramya nambeesn’s post viral
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.