August 9, 2022 Tuesday

Related news

August 8, 2022
August 6, 2022
August 4, 2022
July 29, 2022
July 27, 2022
July 20, 2022
July 17, 2022
July 16, 2022
July 16, 2022
July 15, 2022

പ്ര​മു​ഖ സീ​രി​യ​ൽ ന​ടി ജീവനൊടുക്കി: ആ​ത്മ​ഹ​ത്യ കു​റി​പ്പ് കണ്ടെടുത്തു

Janayugom Webdesk
മും​ബൈ
January 25, 2020 9:24 am

പ്ര​മു​ഖ ഹിന്ദി സീ​രി​യ​ൽ ന​ടി ജീവനൊടുക്കി. ഉ​ദ​യ്പു​ർ സ്വ​ദേ​ശിനി സേജല്‍ ശര്‍മ്മയെയാണ് വെള്ളിയാഴ്ച രാവിലെ മുംബൈയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആ​ത്മ​ഹ​ത്യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല.

സ്റ്റാ​ർ പ്ല​സ് ചാ​ന​ലി​ലെ ‘ദി​ൽ തോ ​ഹാ​പ്പി ഹേ ​ജി’ എ​ന്ന സീ​രി​യ​ലി​ലെ പ്ര​ധാ​ന ന​ടി​യാ​ണ് സേ​ജ​ൽ. ചി​ല പ​ര​സ്യ​ങ്ങ​ളി​ലും താ​രം അ​ഭി​ന​യി​ച്ചിരുന്നു. 2017ൽ ​മും​ബൈ​യി​ൽ എ​ത്തി​യാ​ണ് താ​രം അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. അതേസമയം നടിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്ത് ഉദയ്പൂരിലേക്ക് കൊണ്ടുപോയി.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.