”സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ” ഇത് ഞാൻ തന്നെയാ! മലയാളികളുടെ ഈ ഇഷ്ടതാരത്തെ മനസ്സിലായോ ?

Web Desk
Posted on November 08, 2019, 5:12 pm

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ഒരു പെൺകുട്ടിയുടെ കുട്ടികാലത്തെ ഫോട്ടോയാണ്.  ആരാണ് ഈ പെൺകുട്ടി? ഒന്നുറപ്പാണ് ഈ കുട്ടി സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള താരമാണ്.

പക്ഷെ എത്ര സൂക്ഷിച്ചു നോക്കിയാലും ഒരു രക്ഷയും ഇല്ല,അത്ര പെട്ടെന്നൊന്നും നമുക്ക് തിരിച്ചറിയാൻ കഴിയില്ല ഏത് താരത്തിൻറെ കുട്ടിക്കാല ഫോട്ടോയാണ് ഇതെന്ന്. താരം മറ്റാരുമല്ല തെന്നിന്ത്യൻ താരം ഖുശ്‌ബുവാണ്. താരം തന്നെയാണ് തന്റെ കുട്ടികാലത്തെ ചിത്രം സോഷ്യൽ മീഡിയവഴി പങ്കു വെച്ചിരിക്കുന്നത്.