Web Desk

കൊച്ചി

August 10, 2021, 2:46 pm

ശബരിമലയില്‍ കുട്ടികളെ പ്രവേശിപ്പിക്കല്‍: വിശദീകരണം നല്‍കണമെന്ന്‌ ഹൈക്കോടതി

Janayugom Online

കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച്‌ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. മാളുകളിലും കടകളിലും കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ എന്തുകൊണ്ട് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൂടാ എന്ന് ദേവസ്വം ബഞ്ച് ചോദിച്ചു.

Eng­lish sum­ma­ry; Admis­sion of chil­dren in Sabari­mala: High Court seeks explanation

you may also like this video;