Friday
22 Nov 2019

നിങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത് എന്തെല്ലാമാണ്

By: Web Desk | Thursday 13 September 2018 12:11 PM IST


രു നടന്‍, ഒരു സംവിധായകന്‍, ഒരു ചിത്രകാരന്‍, ഒരു ഫോട്ടൊഗ്രാഫര്‍, ഒരു ബിസിനസ്മാന്‍ എന്നിവരെല്ലാം ഒരു ഡിസൈനര്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നു.

ഒരു ഡിസൈനര്‍ ഒരു ഓള്‍റൗണ്ടറാണ്. 

 കഴിവുണ്ടായിട്ടും കൃത്യമായ സമയത്തത് തിരിച്ചറിയാന്‍ വൈകിയത് കൊണ്ടോ അല്ലെങ്കില്‍  ഗൈഡ് ചെയ്യാന്‍ ആളില്ലാത്തത് കൊണ്ടോ ഡിസൈനിങ് മോഹങ്ങള്‍ ഉപേക്ഷിച്ചവരാണോ നിങ്ങള്‍.
Plustwo,degree പാസ്സായവര്‍ക്കും,അല്ലാത്തവര്‍ക്കും   കേന്ദ്ര സര്‍ക്കാരിന്റെ NSDC അംഗീകാരമുള്ള ഇന്റീരിയര്‍, ഫാഷന്‍ മേഖലയിലെ അനന്തമായ സാധ്യതകളെ കുറിച്ചു കരിയര്‍ കൗണ്‍സിലിംങ് സംഘടിപ്പിക്കുന്നു.
Scholarship പദ്ധതിയിലൂടെ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചിക്കനുസൃതമായ ഡിസൈനിങ് കോഴ്‌സ് തിരഞ്ഞെടുക്കാനുള്ള സൗകര്യം

ആര്‍ക്കൊക്കെ പങ്കടുക്കാം

Plustwo,  Degree പാസ്സായവര്‍ക്കും,അല്ലാത്തവര്‍ക്കും
സാമ്പത്തിക പിന്നോക്കക്കാര്‍ക്ക് ഇളവുകള്‍ ഉണ്ടോ?
സാമ്പത്തിക പിന്നോക്കക്കാര്‍ക്ക് NSDC ലോണ്‍ സൗകര്യം ലഭ്യമാക്കിട്ടുണ്ട്
രജിസ്ട്രേഷൻ ഫീസ് ഉണ്ടോ?
രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
9605349393
                                             മാർക്കറ്റിംഗ്‌ ഫീച്ചർ