കാബൂൾ: സൈനിക കേന്ദ്രത്തിന് നേരെ താലിബാൻ നടത്തിയ ആക്രമണത്തിൽ ഏഴ് സൈനികരടക്കം പത്ത് പേർ കൊല്ലപ്പെട്ടു. ഉത്തര ബാൽക്ക് പ്രവിശ്യയിലാണ് സംഭവം. ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.