October 1, 2022 Saturday

Related news

September 30, 2022
September 30, 2022
September 30, 2022
September 30, 2022
September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 28, 2022
September 26, 2022

ബെംഗളൂരു മയക്കുമരുന്ന് കേസ്: ആഫ്രിക്കന്‍ സ്വദേശി അറസ്റ്റില്‍

Janayugom Webdesk
ബം​ഗളൂരു
September 16, 2020 7:00 pm

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ആഫ്രിക്കന്‍ സ്വദേശി അറസ്റ്റില്‍. ബെനാള്‍ഡ് ഉദെന്നയെയാണ് സിസിബിയുടെ പിടിയിലായത്. ഡ്രഗ് പാര്‍ട്ടികളില്‍ മയക്കുമരുന്നുള്‍പ്പടെയുള്ള ലഹരിവസ്തുകള്‍ എത്തിച്ചു നല്‍കന്നത് ഇയാളാണെന്ന് സിസിബി കണ്ടെത്തി. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാവുന്ന അഞ്ചാമത്തെയാളാണ് ബെനാല്‍ഡ്.

വിദേശത്ത് നിന്നുള്ള നിരവധി പൗരന്മാര്‍ മയക്കുൂമരുന്ന് ശ്രിഖലയില്‍ പങ്കാളികളാണെന്ന് സിസിബിക്ക് പൊലീസ് സൂചന നല്‍കുയിരുന്നു. അറസ്റ്റിലായ ബെനാള്‍ഡിന്റെ പങ്കും കൂടുതല്‍ പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ക്രെെബ്രാഞ്ച് അന്വേഷിക്കുകയാണ്. അതേസമയം, മയക്കുമരുന്ന് കേസില്‍ രണ്ട് കന്നഡ സിനിമ താരങ്ങള ഇന്ന് ക്രെെംബ്രാഞ്ച് ചോദ്യം ചെയ്തു.

Eng­lish sum­ma­ry; African nation­al  arrest­ed in Ban­ga­lore drug case
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.