September 28, 2022 Wednesday

ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി: ആ​സാ​മി​ല്‍ ര​ണ്ടാ​യി​രം പ​ന്നി​ക​ള്‍ ചത്തനിലയില്‍

Janayugom Webdesk
ദി​സ്പു​ര്‍
May 4, 2020 2:01 pm

ആ​സാ​മി​ല്‍ ര​ണ്ടാ​യി​രം പ​ന്നി​ക​ള്‍ ച​ത്ത​ത് ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി ബാ​ധി​ച്ചെ​ന്ന് സ്ഥി​രീ​ക​ര​ണം. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ന്‍ ആ​സാ​മി​ലെ ആ​റു ജി​ല്ല​ക​ള്‍ തീ​വ്ര​ബാ​ധി​ത മേ​ഖ​ല​ക​ള്‍ ആ​യി നിശ്ചയിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.