27 March 2024, Wednesday

Related news

October 6, 2023
July 25, 2023
July 8, 2023
May 10, 2023
April 22, 2023
April 18, 2023
April 1, 2023
March 25, 2023
March 1, 2023
February 27, 2023

കച്ച ബദാം അവിടെ നില്‍ക്കെട്ടെ; ഇനി പേരക്ക മുത്തച്ഛന്റെ വരവ്, വീഡിയോ കാണാം..

Janayugom Webdesk
ന്യൂഡല്‍ഹി
March 3, 2022 6:51 pm

ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും തരംഗമായി മാറിയ ഗാനമാണ് കച്ച ബദാം.വൈറല്‍ ഗാനത്തിന് പിന്നില്‍ പശ്ചിമ ബംഗാളിലെ നിലക്കടല വില്‍പ്പനക്കാരനായ ഭൂപന്‍ ബദ്യാകരിയാണ്. റീലുകളായും നൃര്‍ത്ത വീഡിയോകളായും കച്ച ബദാം ഗാനം ലോകമെങ്കും അറിയാന്‍ അധികം സമയം വേണ്ടി വന്നില്ല. ഇപ്പോളിതാ കച്ച ബദാമിന് പകരക്കാരനാകാന്‍ എത്തുകയാണ് പേരക്ക വില്‍പനക്കാരന്റെ പുതിയ ഗാനം.

പേരക്ക വാങ്ങനെത്തുന്നവരെ ആകര്‍ഷിക്കാനാണ് ഇയാള്‍ ഗാനം ആലപിക്കുന്നത്. ഉന്തുവണ്ടിയില്‍ നിറയെ പേരക്കയുമായി നില്‍ക്കുന്ന മധ്യവയസ്കന്‍ ‘നമക് ലഗാകെ ഖാ ജാ’ എന്ന് തുടങ്ങുന്ന ഗാനമാണ് പാടുന്നത്. 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ നിരവധി ആളുകളാണ് ഇതിനോടകം യുട്യൂബിലും ട്വിറ്ററിലുമായി ഷെയര്‍ ചെയ്തത്. വീഡിയോ ആരാണ് പകര്‍ത്തിയതെന്നും എവിടെയാണ് സ്ഥലമെന്നും വ്യതമല്ല. എന്നിരുന്നാലും പേരക്ക മുത്തച്ഛനെന്ന് വിളിപ്പേരുള്ള കച്ചവടക്കാരന്റെ ഗാനം കച്ച ബദമിനൊപ്പം ഇടം പിടിക്കുമെന്ന് ഒരു കൂട്ടര്‍ പറയുന്നുണ്ട്.

 

Eng­lish Summary:new viral video after kacha badam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.