August 19, 2022 Friday

Related news

August 17, 2022
August 14, 2022
August 13, 2022
August 12, 2022
August 9, 2022
July 31, 2022
July 26, 2022
July 19, 2022
July 19, 2022
July 15, 2022

കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ വീണ്ടും ആക്രമണം

Janayugom Webdesk
പറ്റ്ന
February 5, 2020 8:51 pm

സിപിഐ നേതാവും ജെഎൻയൂ മുൻ വിദ്യാർത്ഥി യൂണിയൻ നേതാവുമായ കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ വീണ്ടും ആക്രമണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചു മടങ്ങവെയാണ് കനയ്യക്ക് നേരെ ആക്രമണം നടന്നത്. സുപോൾ ജില്ലയിൽനിന്നും സഹർസയിലേക്കു മടങ്ങുകയായിരുന്നു വാഹനവ്യൂഹം.

കനയ്യ കുമാറിന് എതിരെ നാലു ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് ആക്രമണം നടക്കുന്നത്.നരേന്ദ്ര മോദിയെ രൂക്ഷമായി എതിര്‍ക്കുന്ന കനയ്യ കുമാര്‍ പൗരത്വനിയമ ഭേദഗതിക്കെതിരായും ദേശീയ പൗരത്വ രജിസ്റ്ററുമായും ബന്ധപ്പെട്ട വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

Eng­lish sum­ma­ry: Again attack towards Kan­haiya kumar

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.