തമിഴ് നടൻ വിജയ്‌യുടെ വീട്ടിൽ വീണ്ടും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വിജയ്‌യുടെ ചെന്നൈ പനയൂരിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.ഫെബ്രുവരി 5 ന് വിജയ്‌യുടെ വസതിയിൽ റെയ്ഡ് നടന്നിരുന്നു. വിജയ്‌യുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ബിഗിൽ എന്ന സിനിമയുടെ നിർമാതാക്കളുടെ വസതിയിലും കഴിഞ്ഞ മാസം റെയ്ഡ് നടന്നിരുന്നു.
കഴിഞ്ഞ ദിവസം വിജയ്‌യുടെ ഏറ്റവും പുതിയ സിനിമയായ മാസ്റ്റേഴ്സിന്റെ നിർമാതാവ് ലളിത് കുമാറിന്റെ വീട്ടിലും ആദായ വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് വിജയ്‌യുടെ വീട്ടിലും പരിശോധന.പരിശോധനയുമായി ബന്ധപ്പെട്ട കൊടുത്താൽ വിവരങ്ങൾ പുറത്തു വരുന്നതേയുള്ളൂ.
ENGLISH SUMMARY: Again income tax raid in vijay’s home
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.