Web Desk

വയനാട്

January 22, 2020, 12:22 pm

വയനാട് പ്രസ് ക്ലബ്ബിലേക്ക് വീണ്ടും മാവോയിസ്റ്റ് കത്ത്

Janayugom Online

വയനാട് പ്രസ് ക്ലബ്ബിലേക്ക് വീണ്ടും മാവോയിസ്റ്റ് കത്ത്. മുണ്ടക്കൈ റിസോർട്ടിന്റെ അക്രമണത്തിൽ ഉത്തര വാദിത്വം ഏറ്റെടുത്താണ് കത്ത്. കഴിഞ്ഞ ദിവസങ്ങളിലാണ് റിസോർട്ട് ആക്രമിച്ച നിലയിൽ കണ്ടത്. ആദിവാസി സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗിക ചൂഷണത്തിനെതിരെയാണ് റിസോർട്ട് അക്രമിച്ചതെന്നും മാവോയിസ്റ്റുകൾ അയച്ച കത്തിൽ പരാമർശിക്കുന്നു.

Eng­lish sum­ma­ry: Again Maoist let­ter to Wayand press club

YOU MAY ALSO LIKE THIS VIDEO