17 February 2025, Monday
KSFE Galaxy Chits Banner 2

Related news

January 30, 2025
January 26, 2025
January 1, 2025
December 5, 2024
October 11, 2024
October 9, 2024
September 9, 2024
September 3, 2024
September 1, 2024
August 10, 2024

ഹരിയാനയിൽ മദ്യം കഴിക്കുന്നതിന് വയസിളവ്

Janayugom Webdesk
ഹരിയാന
December 23, 2021 8:36 pm

സംസ്ഥാനത്ത് മദ്യം കഴിക്കുന്നതിനും വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള നിയമപരമായ പ്രായം 25ല്‍ നിന്ന് 21 ആക്കി കുറച്ച് ഹരിയാന സര്‍ക്കാര്‍. എക്‌സൈസ് ഭേദഗതി ബില്‍ കഴിഞ്ഞദിവസമാണ് ഹരിയാന നിയമസഭ പാസാക്കിയത്.

ഡല്‍ഹി ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ അടുത്തിടെ മദ്യപിക്കുന്നതിനുള്ള പ്രായപരിധി കുറച്ചതിനാല്‍ 2021–22ലെ എക്‌സൈസ് നയരൂപീകരണ സമയത്ത് ഹരിയാനയിലും പ്രായപരിധി കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എക്‌സൈസുമായി ബന്ധപ്പെട്ടതുള്‍പ്പെടെ ആറ് ബില്ലുകളാണ് ഹരിയാന നിയമസഭയില്‍ പാസാക്കിയത്.

eng­lish sum­ma­ry; Age reduc­tion for alco­hol con­sump­tion in Haryana

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.