പ്രായം തളർത്താത്ത സെൽഫി

Web Desk

ബംഗാൾ

Posted on October 15, 2019, 12:26 pm

ഇന്ന് നമ്മൾ സ്ഥിരമായി കേള്‍ക്കുന്ന വാക്കുകളില്‍ ഒന്നാണ് സെല്‍ഫി. യുവതല മുറയിൽ പെടുന്നവരിൽ മിക്കവരും സെൽഫി പ്രിയർ തന്നെ.  ബംഗാളില്‍ ദുര്‍ഗാപൂജയ്ക്കിടെ കൈകോര്‍ത്ത് നടന്നു നീങ്ങുന്ന വയോധികദമ്പതിമാരാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്തെ താരങ്ങള്‍.

Image may contain: 2 people, people standing

ഭാര്യാഭര്‍ത്താക്കന്മാര്‍ കൈപിടിച്ച് നടന്നുനീങ്ങുന്നത് സാധാരണകാഴ്ചയാണ്. എന്നാല്‍ ഏറെ പ്രായമായ ഈ ദമ്പതിമാരുടെ  ചേര്‍ത്തുപിടിയ്ക്കലിലെ സ്‌നേഹവും കരുതലും ചിത്രങ്ങള്‍ കാണുന്നവരുടെ മനസിലും സ്‌നേഹവും സന്തോഷവും നിറയ്ക്കും.

Image may contain: 2 people, people standing, people walking, shoes and outdoor

you may also like this video