20 April 2024, Saturday

Related news

September 11, 2023
July 6, 2023
May 30, 2023
May 21, 2023
March 28, 2023
January 4, 2023
December 14, 2022
November 12, 2022
October 21, 2022
September 23, 2022

അഗ്നിപഥ്: ഇതുവരെ ലഭിച്ചത് 56,960 അപേക്ഷകള്‍

Janayugom Webdesk
June 26, 2022 10:25 pm

നാലുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ സൈനിക നിയമനം നടത്താനുള്ള അഗ്നിപഥ് പദ്ധതി പ്രകാരം ഇതുവരെ ലഭിച്ചത് 56,960 അപേക്ഷകള്‍. വ്യോമസേനയിലേക്കുള്ള രജിസ്ട്രേഷനാണ് ഇപ്പോള്‍ നടക്കുന്നത്. 3000 അഗ്നിവീറുകളെയാണ് ഈ വര്‍ഷം വ്യോമസേനയില്‍ നിയമിക്കുക. ഈ മാസം ജൂണ്‍ 24ന് ആരംഭിച്ച രജിസ്ട്രേഷന്‍ ജൂലൈ അഞ്ചിന് അവസാനിക്കും. മറ്റ് രണ്ട് സേനകളിലേക്കുമുള്ള രജിസ്ട്രേഷന്‍ ജൂലൈ ഒന്നിന് ആരംഭിക്കും.
പതിനേഴര വയസു മുതല്‍ 23 വയസുവരെയുള്ള യുവാക്കളെ നാലുവര്‍ഷത്തെ കരാറില്‍ കര,നാവിക, വ്യോമ സേനകളില്‍ നിയമിക്കുന്നതാണ് അഗ്നിപഥ് പദ്ധതി. 

Eng­lish Summary:Agneepath: So far 56,960 appli­ca­tions have been received
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.