14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

അഗ്നിപഥ് പ്രക്ഷോഭം; കേരളത്തിൽ നിന്നുള്ള മൂന്ന് ട്രെയിനുകൾ ഇന്ന് റദ്ദാക്കി

Janayugom Webdesk
June 19, 2022 8:57 am

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള ട്രെയിനുകളും റദ്ദാക്കുന്നു. ഇന്ന് മൂന്ന് ട്രെയിനുകളാണ് റദ്ദാക്കിയത്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഓരോ ട്രെയിൻ വീതം റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, തിരുനെൽവേലി – ബിലാസ്പൂർ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് എന്നിവയാണ് ഇന്ന് റദ്ദാക്കിയത്.

തിങ്കളാഴ്ച റദ്ദാക്കിയ ട്രെയിൻ എറണാകുളം – പാറ്റ്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്. ചൊവ്വാഴ്ച റദ്ദാക്കിയത് ബിലാസ്പൂർ – തിരുനെൽവേലി പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്.

Eng­lish summary;Agnipath protest; Three trains from Ker­ala were can­celed today

You may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.