Saturday
23 Feb 2019

കൃഷിനാശം: അടിയന്തിര നഷ്ടപരിഹാരം നല്‍കാന്‍ കൃഷിമന്ത്രിയുടെ നിര്‍ദ്ദേശം

By: Web Desk | Thursday 30 August 2018 4:25 PM IST


flood janayugpom

തിരുവനന്തപുരം: പ്രളയ കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകരുടെ യഥാര്‍ത്ഥ നഷ്ടം വിലയിരുത്തി നഷ്ടപരിഹാരം അനുവദിക്കുന്നതിനുളള അടിയന്തര നടപടി സ്വീകരിക്കുവാന്‍ കൃഷിമന്ത്രി അഡ്വ. വിഎസ് സുനില്‍കുമാര്‍ ഉദ്യോഗസ്ഥർക്ക്  നിര്‍ദ്ദേശം നല്‍കി. കര്‍ഷകരോട് കരം അടച്ച രസീത്, ഫോട്ടോ മുതലായ അനുബന്ധരേഖകള്‍ ആവശ്യപ്പെട്ട് സഹായം നല്‍കുന്നതിന് കാലതാമസം വരുത്തരുതെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

Related News