ലണ്ടന്‍: വിമാനം ആകാശച്ചുഴിയില്‍ അകപ്പെടാതിരിക്കാനായി കൂടുതല്‍ ഉയരത്തിലേയ്ക്ക് പറന്നപ്പോൾ എയര്‍ഹോസ്റ്റസിന്റെ കാലൊടിഞ്ഞു. കാലിന് ഏഴ് പൊട്ടലുകളുണ്ട്. തോമസ് കുക്ക് വിമാനത്തിലെ എയര്‍ ഹോസ്റ്റസായ ഈഡന് ഗാരിറ്റിയ്ക്കാണ് (27)അപകടം പറ്റിയത്. യാത്രാക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. 2017 മുതല്‍ ഈഡന് തോമസ് കുക്ക് കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്.
English Summary: Air hostess Suffered 7 Leg Fractures.
you may also like this video;