June 3, 2023 Saturday

Related news

May 17, 2023
April 3, 2023
February 19, 2023
February 5, 2023
January 20, 2023
January 6, 2023
December 27, 2022
December 25, 2022
October 1, 2022
August 12, 2022

എയർഇന്ത്യ വിമാനം മണിക്കൂറുകൾ വൈകി; വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

Janayugom Webdesk
തിരുവനന്തപുരം
December 27, 2022 4:02 pm

എയർഇന്ത്യ വിമാനം മണിക്കൂറുകൾ വൈകിയതിനെ തുര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. മസ്ക്കറ്റിലേക്കുള്ള എയർഇന്ത്യ വിമാനമാണ് മണിക്കൂറുകൾ വൈകിയത്. തുടര്‍ന്ന് സാങ്കേതിക പ്രശ്നം പരിഹരിച്ച് വിമാനം മസ്ക്കറ്റിലേക്ക് പുറപ്പെട്ടു. ഒമ്പത് മണിയോടെ എല്ലാവരെയും വിമാനത്തിൽ കയറ്റിയെങ്കിലും സാങ്കേതിക തകരാര്‍ പറഞ്ഞു ഇറക്കുകയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുമെന്ന് അറിയിപ്പ് നൽകിയത്. ഇതോടെയാണ് യാത്രക്കാർ പ്രതിഷേധം ആരംഭിച്ചത്. ഒടുവിൽ സാങ്കേതിക പ്രശ്നം പരിഹരിച്ച് ഉച്ചയ്ക്ക് 2.30 ഓടെ വിമാനം മസ്ക്കറ്റിലേക്ക് പറന്നു.

Eng­lish Summary;Air India flight delayed by hours; Pas­sen­gers protest at the airport
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.