19 April 2024, Friday

Related news

April 15, 2024
March 28, 2024
March 18, 2024
January 21, 2024
October 24, 2023
October 14, 2023
October 11, 2023
October 8, 2023
October 5, 2023
September 24, 2023

ഉ​ക്രെയ്നി​ൽ വ്യോ​മാ​തി​ർ​ത്തി അ​ട​ച്ചു; ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി കൊ​ണ്ടു വ​രാ​ൻ പു​റ​പ്പെ​ട്ട വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്ക് മടങ്ങി

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
February 24, 2022 11:44 am

റ​ഷ്യൻ സൈ​നി​ക നീ​ക്കം തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ യു​ക്രെയ്നി​ൽ വ്യോ​മാ​തി​ർ​ത്തി അ​ട​ച്ചു. യു​ക്ര​യ്നി​ൽ നിന്ന് ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി കൊ​ണ്ടു വ​രാ​ൻ പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ​യു​ടെ എ11947 വി​മാ​നം തി​രി​കെ ഡ​ൽ​ഹി​യി​ലേ​ക്ക് മടങ്ങി.

ഡ​ൽ​ഹി​യി​ൽ നി​ന്നു പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​നം പാ​ക് അ​തി​ർ​ത്തി ക​ട​ന്ന് ഇ​റാ​നി​ലേ​ക്ക് ക​ട​ന്ന​തോ​ടെ​യാ​ണ് യു​ക്രെ​യ്ൻ നോ ​ഫ്ലൈ സോണാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ ഇ​റാനിൽ നി​ന്നും വി​മാ​നം തി​രി​കെ ഡ​ൽ​ഹി​യി​ലേ​ക്ക് മടങ്ങി.

റ​ഷ്യ​യി​ൽ നി​ന്നു യു​ദ്ധ​ഭീ​തി ഉ​യ​ർ​ന്ന​പ്പോ​ൾ ത​ന്നെ ഇ​ന്ത്യ​ക്കാ​ർ​ക്ക് യു​ക്രെയ്നി​ൽ നി​ന്ന് മ​ട​ങ്ങാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. വി​ദ്യാ​ർത്ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രോ​ട് മ​ട​ങ്ങ​ണ​മെ​ന്ന് തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ഉ​റ​പ്പാ​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ വ​രെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും എം​ബ​സി അ​ധി​കൃ​ത​ർ അറിയിച്ചിരുന്നു.

സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മേ ല​ക്ഷ്യം വെ​ക്കൂ എ​ന്നാ​ണ് റ​ഷ്യ ഇ​പ്പോ​ൾ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. യു​ക്രെ​യ്നി​ലെ ജ​ന​ങ്ങ​ളെ​യോ വി​ദേ​ശി​ക​ളെ​യോ ആ​ക്ര​മി​ക്കി​ല്ലെ​ന്നും അ​വ​ർ വ്യക്തമാക്കിയിട്ടുണ്ട്.

eng­lish summary;Air India Flight Returns To Del­hi As Ukraine Clos­es Airspace

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.