February 9, 2023 Thursday

Related news

February 3, 2023
February 2, 2023
January 31, 2023
January 31, 2023
January 29, 2023
January 26, 2023
January 24, 2023
January 24, 2023
January 23, 2023
January 15, 2023

വിമാന സർവിസുകൾ ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ; ഭാ​ഗ​മാ​യി ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആരംഭിച്ചു

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
April 18, 2020 6:22 pm

വിമാന സർവിസുകൾ ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ. കോ​വി​ഡി​നെ തു​ട​ർ​ന്നു രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ൺ അ​വ​സാ​നി​ക്കു​ന്ന​തോ​ടെയാണ് ഭാഗികമായി വിമാന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി മേ​യ് നാ​ല് മു​ത​ൽ ചി​ല ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി. ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്ക് പു​റ​മേ രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ളും ജൂ​ൺ ഒ​ന്നു​മു​ത​ൽ പു​ന​രാ​രം​ഭി​ക്കാ​നാ​ണ് എ​യ​ർ​ ഇ​ന്ത്യ തീരുമാനിച്ചിരിക്കുന്നത്.

ഭാ​ഗ​മാ​യി ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. സ്ഥി​തി നി​ര​ന്ത​ര​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കി​യി​രിക്കു​ക​യാ​ണ്. രാ​ജ്യ​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യശേ​ഷം മാ​ത്രം വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ൻറെ വിലയിരുത്തൽ.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.