September 24, 2023 Sunday

Related news

August 29, 2023
August 3, 2023
August 1, 2023
July 31, 2023
July 30, 2023
July 23, 2023
July 23, 2023
July 16, 2023
June 27, 2023
June 7, 2023

ആകാശ ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം, ഏഴ് യാത്രക്കാർക്ക് പരിക്ക്

Janayugom Webdesk
May 17, 2023 2:40 pm

എയർ ഇന്ത്യ വിമാനം ആടിയുലഞ്ഞ് ഏഴോളം യാത്രക്കാർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്ന് സിഡ്‌നിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനത്തിലാണ് യാത്രാ മധ്യേ പ്രക്ഷുബ്ധത അനുഭവപ്പെട്ടത്.

സംഭവത്തിൽ സാരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിഡ്‌നി വിമാനത്താവളത്തിൽ എത്തിയ ശേഷം യാത്രക്കാർക്ക് വൈദ്യസഹായം നൽകിയതായും എയർ ഇന്ത്യാ വൃത്തങ്ങൾ അറിയിച്ചു. വിമാനത്തിലുണ്ടായവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നിട്ടില്ല.

eng­lish summary;Air India plane wob­bles; Sev­en pas­sen­gers were injured
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.