16 September 2024, Monday
KSFE Galaxy Chits Banner 2

എഐഎസ്എഫ് ദേശീയ സമ്മേളനം ഇന്ന് ആരംഭിക്കും

Janayugom Webdesk
 തിരുവനന്തപുരം
September 28, 2023 10:17 am

എഐഎസ്എഫ് 30-ാം ദേശീയ സമ്മേളനം വിദ്യാർത്ഥി റാലിയോടെ ഇന്ന് ആരംഭിക്കും. ഒക്ടോബർ ഒന്ന് വരെ ബിഹാറിലെ ബഗുസുരയിയിൽ ചേരുന്ന സമ്മേളനം പുത്തൻ ദേശീയ വിദ്യാഭ്യാസ നയമുൾപ്പെടെയുള്ള വർത്തമാനകാല വിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്യും. സംസ്ഥാനത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട 73 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വിവിധ സെഷനുകളിലായി പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ പ്രൊഫ. ഹർഗോപാൽ, പ്രശസ്ത ശാസ്ത്രജ്ഞൻ ഗുഹർ റാസ, സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, പി സന്തോഷ് കുമാർ എംപി തുടങ്ങിയവർ പങ്കെടുക്കും.

eng­lish sum­ma­ry; AISF Nation­al Con­fer­ence will start today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.