October 3, 2022 Monday

Related news

October 3, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 23, 2022

100 ഉം കടന്ന് കുതിച്ചുയരുന്ന പെട്രോൾ വിലയിൽ പ്രതിഷേധിച്ച് എഐഎസ്എഫ്

Janayugom Webdesk
പടിയൂർ
June 9, 2021 8:39 am

കുതിച്ചുയരുന്ന പെട്രോൾ വിലയെ തുടര്‍ന്ന് പടിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 പ്രതിഷേധ തീ പന്തങ്ങൾ കത്തിച്ച് പ്രധിഷേധം സംഘടിപ്പിച്ചു. ലോക്കൽ കമ്മിറ്റിക്ക് കീഴിൽ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു. എടതിരിഞ്ഞി പോസ്റ്റ്‌ ഓഫീസ് സെന്ററിൽ നടന്ന പ്രതിഷേധ പരിപാടി എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം സഖാവ് വിഷ്ണു ശങ്കർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മിഥുൻ പോട്ടകാരൻ , ലോക്കൽ സെക്രട്ടറി അഭിമന്യു , പ്രസിഡന്റ് ഗോകുൽ സുരേഷ് എന്നിവർ നേതൃത്വം നൽകി .

ENGLISH SUMMARY:AISF protests against ris­ing petrol prices
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.