23 April 2024, Tuesday

Related news

April 3, 2024
March 22, 2024
January 28, 2024
January 23, 2024
December 30, 2023
December 28, 2023
December 19, 2023
December 18, 2023
November 26, 2023
October 5, 2023

എന്‍ സി സി കേഡറ്റുകളെ കൊണ്ട് ശരണം വിളിപ്പിച്ച നടപടിയില്‍ പ്രതിഷേധം എ ഐ എസ് എഫ്

Janayugom Webdesk
കുന്നത്തൂര്‍
January 4, 2022 6:21 pm

ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ എന്‍സിസി കേഡറ്റുകളെ ശരണം വിളിച്ച് പരിശീലിപ്പിച്ച നടപടി മതേതര ജനാതിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എഐഎസ്എഫ് കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റി. മത നിരപേക്ഷ കലാലയങ്ങള്‍ സ്വപ്നം കാണുകയും അത് പ്രാവര്‍ത്തികമാക്കാന്‍ പ്രയത്നിക്കുകയും ചെയ്യുന്ന കാലത്ത് ഒരു പ്രത്യേക മത വിഭാഗത്തിന്‍റെ ആചാരങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക് കുത്തി നിറക്കുകയാണ്. കോളജ് മാനേജ്മെന്‍റ് അതിന് അനുവാദം നല്‍കിയെന്നും ഇത് അനുവദനീയമല്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് എഐഎസ്എഫ് മണ്ഡലം സെക്രട്ടറി അനന്തു മാതിരംപള്ളില്‍ ഡി ബി കോളേജ് യൂണിറ്റ് സെക്രട്ടറി അജയ് കൃഷ്ണ എന്നിവര്‍ അറിയിച്ചു.

ENGLISH SUMMARY:AISF protests over NCC cadets On wor­ship­ing song
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.