എഐടിയുസി മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി കൺവെൻഷൻ സംഘടിപ്പിച്ചു.
തൊഴിലാളികളുടെ ക്ഷേമത്തിനും മുതലാളിത്ത ചൂഷണത്തിനും എതിരെ പൊരുതിയും ജീവിക്കാനുള്ള പോരാട്ടങ്ങൾക്ക് ശക്തിപകർന്നും വർഗ്ഗബോധമുള്ള രാഷ്ട്രീയ ബഹുജന മുന്നേറ്റത്തിന് നേതൃത്വം നൽകിയും സംഘടന അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടരുകയാണ് കൺവെൻഷൻ സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു.
ബി കെ എം യൂ താലൂക്ക് പ്രസിഡന്റ് വി വി ആന്റണി, എഐടിയുസി താലൂക്ക് പ്രസിഡണ്ട് കെ സജീവൻ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം നിഖിൽ പത്മനാഭൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ.ബി അജീഷ് ഷീല ഗംഗാധരൻ, സി.ചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.
ENGLISH SUMMARY:AITUC celebrated its 100th anniversary
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.