Janayugom Online
oramma

എഐടിയുസി നേതാവ് എം പി രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

Web Desk
Posted on December 28, 2018, 1:21 pm

കൊച്ചി: സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും എ ഐ ടി യു സി നേതാവുമായ എം പി രാധാകൃഷ്ണന്റെ മാതാവ് പരേതനായ പരമേശ്വരന്റെ ഭാര്യ വടുതല ശാസ്ത്രി റോഡ് (എസ് ആര്‍ ആര്‍ എ48) വീട്ടില്‍ എന്‍ ചെല്ലമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് പച്ചാളം പൊതുശ്മശാനത്തില്‍ നടക്കും.മക്കള്‍: വത്സലകുമാരി , രമാദേവി. മരുമക്കള്‍: സലജ ‚ഗോപിനാഥന്‍ ‚നാണുക്കുട്ടന്‍