പൊതുമേഖല സഹകരണ മേഖല സംരക്ഷണ സംഗമം

Web Desk
Posted on January 22, 2019, 5:23 pm

തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് എ ഐ ടി യു സി  യുടെ നേതൃത്വത്തിൽ തൃശൂർ സാഹ്യത്യ അക്കാദമി ഹാളിൽ നടന്ന ‘പൊതുമേഖല സഹകരണ മേഖല സംരക്ഷണ സംഗമം എ ഐ ടി യു സി ദേശീയ ജനറൽ സെക്രട്ടറി അമർ ജിത്ത് കൗർ ഉത്ഘാടനം ചെയ്യുന്നു.